Surprise Me!

വാഴപ്പഴം മുതല്‍ മുള വരെ; പ്രകൃതി വിഭവങ്ങളെ അതിമനോഹരമായ സാരികളാക്കി മാറ്റുന്ന മാന്ത്രിക നെയ്‌ത്തുകാരെ അറിയാം

2025-08-16 3 Dailymotion

ചെന്നൈയിലെ അനകപുത്തൂരിലെ നെയ്‌ത്ത്ഗ്രാമം നാം എറിഞ്ഞു കളയുന്ന പഴത്തൊലിയും താമരത്തണ്ടും പോലുള്ളവ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ സാരികള്‍ നിര്‍മ്മിക്കുന്നു. അന്യം നിന്ന് കൊണ്ടിരിക്കുന്ന കരകൗശല വൈദഗ്ദ്ധ്യം വീണ്ടെടുക്കുന്നതിനൊപ്പം ഇവര്‍ക്കിത് ഉപജീവനമാര്‍ഗം കൂടിയാകുന്നു.

Buy Now on CodeCanyon