ദേശീയപാത വഴിമാറിയതോടെ ഒറ്റപ്പെടുന്നു; ഒളിമങ്ങി തലശ്ശേരിപ്പെരുമ, പരിഗണന കാത്ത് പൈതൃക നഗരം
2025-08-16 34 Dailymotion
ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ സ്‌മാരകങ്ങള്‍ക്ക് ഉയിരേകിയ മണ്ണ്. ദേശീയപാത വഴിമാറി പോയതോടെ തലശ്ശേരിയുടെ ടൂറിസം സാധ്യതകള്‍ അടയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.