<p>ദേശീയപാത വികസനത്തിനായി ഭൂമിവിട്ടുനല്‍കി; വീടുമാറാന്‍ ഗതിയില്ലാതെ പാലക്കാട് ഒരു കുടുംബം, വീടിന് ഗുരുതരായ കേടുപാടുകള്‍ പുറമെ കനത്തമഴയില്‍ മതിലും ഇടിഞ്ഞുവീണു, അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് NHAI<br />#NationalHighwaysAuthority #RoadDevelopment #Palakkad <br /><br /></p>