<p>നെഹ്‌റുട്രോഫി പോരാട്ടത്തിലേക്ക് ക്ലബ്ബുകള്‍; ഡബിള്‍ ഹാട്രിക് ലക്ഷ്യമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, ഓഗസ്റ്റ് 30ന് നടക്കുന്ന മത്സരത്തിന്‍റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു<br />#NehruTrophyBoatRace #NTBR2025 #PBC #PallathuruthyBoatClub #MelpadomChundan #Alappuzha<br /></p>