<p>കര്‍ഷകദിനത്തില്‍ കൃഷിഭവന് മുന്നില്‍ യാചകദിനം ആചരിച്ച് കര്‍ഷകരുടെ പ്രതിഷേധം; വിവിധ ആവശ്യങ്ങളുന്നയിച്ച് വയനാട് കണിയാമ്പറ്റ കൃഷിഭവന് മുന്നിലായിരുന്നു പ്രതിഷേധം<br />#Farmer #Protest #Krishibhavan #Wayanad #Asianetnews <br /></p>