<p>തൃശൂരില്‍ വെടിക്കെട്ട് കലാകാരന്‍ വീട്ടില്‍ മരിച്ച നിലയില്‍ , കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങൾക്ക് വെടിക്കെട്ട് നടത്തിയിട്ടുള്ള പന്തലങ്ങാട്ട് സുരേഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്<br />#Thrissur #Keralapolice #keralanews <br /></p>