പുതിയ ചുവടുമായി രാഹുൽ ഗാന്ധി; 'വോട്ടർ അധികാർ യാത്ര' ഉടൻ ആരംഭിക്കും; ബിഹാർ സസാറാമിലെ വേദിയിൽ ഇൻഡ്യ സഖ്യ നേതാക്കളെത്തി; മൈതാനത്തിലേക്ക് പ്രവർത്തകരുടെ ഒഴുക്ക് | Voter Adhikar Yatra | Rahul Gandhi