<p>പരമ്പരാഗത രീതി കൈവിടാതെ തലമുറകള്‍ക്ക് അന്നമൂട്ടിയ വയനാട് മൂലങ്കാവ് പാടത്തെ നെല്‍കര്‍ഷകര്‍; കാലത്തിനൊപ്പം കൃഷി രീതികളും മാറിയ ഈ കാലത്തും പഴമയുടെ മൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയാണ് ഈ മനുഷ്യര്‍ <br />#Wayanad #Farmersday #Ricefarming #PaddyCultivation #keralanews #AsianetNews</p>