കുറ്റിപ്പുറത്ത് അമിത വേഗതയിലെത്തിയ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം
2025-08-17 1 Dailymotion
<p>കുറ്റിപ്പുറത്ത് അമിത വേഗതയിലെത്തിയ ബസ് 2 കാറുകളിൽ ഇടിച്ച് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം, വിവാഹ പാർട്ടി സഞ്ചരിച്ച ബസാണ് മറിഞ്ഞത്<br />#accident #accidentnews #kuttippuram #malappuram #AsianetNews<br /></p>