<p>അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഇരുമ്പ് സ്കൈബീം തകർന്നു വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്, ക്രെയിൻ ഉപയോഗിച്ച് സ്കൈബീം അഴിച്ച് മാറ്റുന്നതിനിടെ കയർ പൊട്ടിയാണ് അപകടം, സുരക്ഷ ഒരുക്കിയില്ലെന്ന് നാട്ടുകാർ<br />#aroorthuravoor #SkyBeam #alappuzha #AsianetNews</p>