<p>'ജലസ്രോതസുകളിൽ നിന്ന് മാത്രമല്ല പൈപ്പിൽ നിന്നുള്ള വെള്ളത്തിലും അമീബ ഉണ്ടാകാൻ സാധ്യതയുണ്ട്, അങ്ങനെയാകാം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് അസുഖം വന്നത്, പക്ഷെ എല്ലാവർക്കും അസുഖം വരണമെന്നില്ല'; ആരോഗ്യ വിദഗ്ധൻ ഡോ. രാജീവ് ജയദേവ്<br />#AmoebicMeningoencephalitis #fever #kozhikode #KozhikodeMedicalCollege #asianetnews</p>