<p>പാർട്ടിക്ക് പണിയായി കത്ത് വിവാദം; പിബിക്ക് നൽകിയ പരാതി ചോർത്തിയത് എംവി ഗോവിന്ദന്‍റെ മകനോ?, പിണറായിയും എംവി ഗോവിന്ദനും വിശദീകരണം നൽകണമെന്ന് കോൺഗ്രസ്<br />#rajeshkrishna #CPM #mvgovindan #pinarayivijayan #congress #DelhiHighCourt #AsianetNews</p>