<p>ആരെന്ത് പറഞ്ഞാലും ഈ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്ന ഭീഷണി സ്വരമായിരുന്നു പത്ര സമ്മേളനത്തിലുണ്ടായിരുന്നത്, ജയിച്ച പാർട്ടിയുടെ വക്താവിനെ പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടിയെന്നും അഡ്വ. പ്രശാന്ത് പത്മനാഭൻ<br />#newshour #rahulgandhi #voteradhikaryathra #bihar #electioncommission #votechori #BJP</p>