<p>കാസർകോട് വിദ്യാർത്ഥിയുടെ കർണപടം തകർത്ത് പ്രധാനാധ്യാപകൻ; കുട്ടിക്ക് ശസ്ത്രക്രീയ ആവശ്യം; സംഭവം കാസർകോട് കുണ്ടംകുഴി ജിഎച്ച്എസ്എസിൽ; നിഷേധിച്ച് ഹെഡ്‍മാസ്‌റ്റർ <br />#kasaragod #Crime news #Kundamkuzhyghss #atrocityagainststudent #medicalsurgery #eardrum</p>