ഭക്തരെ അനുഗ്രഹിക്കുന്ന കാഷായ വസ്ത്രക്കാരൻ; സന്യാസ വേഷത്തിൽ വിലസിയത് പോക്സോ കേസ് പ്രതി
2025-08-17 0 Dailymotion
<p>കാഷായ വസ്ത്രം, കഴുത്തിൽ രുദ്രാക്ഷ മാല, നീട്ടി വളർത്തിയ താടിയും മുടിയും, കയ്യിൽ ഭസ്മക്കുടവും ചാമരവും, ഭക്തരെ മന്ത്രങ്ങൾ ഉച്ചരിച്ച് അനുഗ്രഹിക്കും; സന്യാസ വേഷത്തിൽ വിലസിയത് പോക്സോ കേസ് പ്രതി<br />#pocso #pocsocase #fakemonk #palakkad </p>