<p>തിരുവനന്തപുരത്ത് MDMA പിടികൂടിയ കേസ്; പ്രധാന കണ്ണിയായ നൈജീരിയൻ പൗരനെ പിടികൂടി സിറ്റി ഡാൻസാഫ് സംഘം; നൈജീരിയൻ സ്വദേശിയായ ഡ്യുമോലേണലിനെയാണ് പിടികൂടിയത് <br />#narcotics #keralapolice #dansaf #thiruvananthapuram #mdma #nigerian</p>