<p>വനഭൂമി കയ്യേറിയെന്ന് വനംവകുപ്പ്; തൊമ്മൻകുത്തിലെ 458 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ; വനംവകുപ്പിൻ്റെ കുടിയിറക്ക് ശ്രമത്തെ ശക്തമായി ചെറുക്കുമെന്ന് നാട്ടുകാർ <br /><br />#Thommankuthu #Forestdepartment #Keralanews #Asianetnews </p>