അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ പയ്യന്നൂരിലെ
ശ്രീനാരായണ വിദ്യാലയത്തില്‍ വീണ്ടുമെത്തി മുന്‍
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല; കുട്ടികള്‍ക്ക്
ഒരു വാഹനം വേണമെന്ന ആവശ്യം നിറവേറ്റിയതിന്‍റെ
ചാരിതാര്‍ത്ഥ്യത്തിലാണ് ക്ഷണം സ്വീകരിച്ച് വീണ്ടും എത്തിയത്
#Rameshchennithala #Kannur #SreeNarayanaVidhyalayam #Asianetnews