'പാംപ്ലാനിയുടെ പ്രതികരണം സഭയെ പ്രതിരോധത്തിൽ ആക്കി'; വിമർശനവുമായി ബിഷപ്പുമാർ
2025-08-18 0 Dailymotion
'പാംപ്ലാനിയുടെ പ്രതികരണം സഭയെ പ്രതിരോധത്തിൽ ആക്കി'; കന്യാസ്ത്രീ വിഷയത്തിൽ തലശ്ശേരി ആർച്ച് ബിഷപ്പിനെ വിമർശിച്ച് സിറോ മലബാർ സഭ മെത്രാൻ സിനഡിലെ ഒരു വിഭാഗം രംഗത്ത്