സ്കൂട്ടറിൽ നിന്നു വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി; രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. അപകടം പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ