'ഡീസൽ അടിക്കും ഡ്രൈവറെ വെക്കും വണ്ടി ഓടിക്കും. KSRTCയുടെ 500 ബസുകൾ കുട്ടപ്പനാക്കിയിട്ടുണ്ട്'
2025-08-18 2 Dailymotion
'ഡീസൽ അടിക്കും ഡ്രൈവറെ വെക്കും വണ്ടി ഓടിക്കും. കെഎസ്ആർടിസിയുടെ 500 ബസുകൾ കുട്ടപ്പനാക്കിയിട്ടുണ്ട്'; സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചാൽ നേരിടുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ