ട്രെയിനിൽ നിന്നും തെറിച്ചുവീണ യുവാവിന് ഗുരുതര പരിക്ക്, അബദ്ധത്തിൽ വീണതാകാം എന്ന് നിഗമനം
2025-08-18 2 Dailymotion
ട്രെയിനിൽ നിന്നും തെറിച്ചുവീണ യുവാവിന് ഗുരുതര പരിക്ക്; വാതിലിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ വീണതാകാം എന്ന് നിഗമനം. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം