<p>അമീബിക് മസ്തിഷ്കജ്വരം; 'അമീബയ്ക്ക് തലച്ചോറിലേക്കുള്ള കവാടം മൂക്കാണ്, കുളിക്കുമ്പോൾ പോലും മൂക്കിനുള്ളിലേക്ക് വെള്ളം കയറാതെ ശ്രദ്ധിക്കുക' ; ഡോ.രാജീവ് ജയദേവ്<br /><br />#amoebicmeningitis #Kozhikode #healthdepartment #Keralanews #Asianetnews </p>