അൻപതിനായിരം ലിറ്റർ വെള്ളം ശേഖരിക്കാൻ ശേഷിയുള്ള ജലസംഭരണിയാണ് തകർന്നത്. പ്രദേശവാസികൾക്ക് വിതരണം ചെയ്യേണ്ടിയിരുന്ന വെള്ളം ടാങ്ക് തകർന്നതോടെ പരിസരങ്ങളിലെ രണ്ട് വീടുകളിലേക്ക് ഇരച്ചെത്തി.