കന്യാസ്ത്രീ വിഷയത്തിലെ പ്രതികരണം; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ മെത്രാന്മാർ...
2025-08-18 1 Dailymotion
കന്യാസ്ത്രീകളുടെ അറസ്റ്റിൽ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം സഭയെ പ്രതിരോധത്തിൽ ആക്കിയെന്ന് വിമർശനം. സിറോ മലബാർ സഭ സിനഡ് തുടരവേ പാംപ്ലാനിക്കെതിരെ ഒരു വിഭാഗം മെത്രാന്മാർ രംഗത്തെത്തി