Surprise Me!

ഇലക്ഷൻ തോൽവികളിൽ സിപിഎം പ്രയോ​ഗിക്കുന്ന വർ​ഗീയ ചാപ്പ എസ്എഫ്ഐയും വീശാൻ തുടങ്ങി

2025-08-18 1 Dailymotion

ഇലക്ഷൻ തോൽവികളിൽ സിപിഎം പ്രയോ​ഗിക്കുന്ന വർ​ഗീയ ചാപ്പ എസ്എഫ്ഐയും എടുത്തുവീശാൻ തുടങ്ങി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ തോൽവിയാകാം എസ്എഫ്ഐയെ പ്രകോപിപ്പിച്ചത്. എംഎസ്എഫ് എന്ത് വർ​ഗീയതയാണ് പറഞ്ഞത്? എന്ത് പരമതവിദ്വേഷമാണ് ചെയ്തത്? അത് പറയാനുള്ള ബാധ്യത എസ്എഫ്ഐയ്ക്കുണ്ട് | Out Of Focus | Viral Cut<br /><br />

Buy Now on CodeCanyon