അപൂർവയിനം ഫാൽക്കൺ പക്ഷിക്ക് വില 83 ലക്ഷം രൂപ. അബൂദബിയിൽ നടന്ന ലേലത്തിലാണ് പ്രാപിടിയൻ പക്ഷി 3,50,000 ദിർഹത്തിന് വിറ്റുപോയത്