അമീബിക് മസ്തിഷ്കരം ജ്വരം? ദഅനയയുടെ സഹോദരനെ സമാന രോഗലക്ഷണങ്ങളോടെ മെഡി. കോളജിൽ പ്രവേശിപ്പിച്ചു
2025-08-19 6 Dailymotion
അമീബിക് മസ്തിഷ്കരം ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസ് വിദ്യാർഥിനി അനയയുടെ സഹോദരനേയും സമാന രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...