<p>പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം; 'കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടിതന്നെ ചെയ്തതാണ്, ഞങ്ങൾ പൊലീസിന് പരാതി കൊടുത്തിരുന്നു'; വ്യവസായി ഐസക് വർഗീസ് <br /><br />#palakkad #businessmen #acidbomb #attack #asianetnews #malayalamnews </p>