വിദ്യാർത്ഥിയുടെ കർണ്ണപുടം പൊട്ടിയതിൽ പൊലീസ് കേസ്; അധ്യാപകനെതിരെ കേസ്
2025-08-19 0 Dailymotion
കാസർകോട് കുണ്ടംകുഴി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ വിദ്യാർത്ഥിയുടെ കർണ്ണപുടം അടിച്ചുതകർത്തതിൽ പ്രധാന അധ്യാപകനെതിരെ പൊലീസ് കേസെടുത്തു; ബേഡകം പൊലീസാണ് അധ്യാപകനെതിരെ കേസെടുത്തത്