<p>മുരിങ്ങൂരിൽ ഇന്നും ഗതാഗതക്കുരുക്ക്, വാഹനങ്ങൾ വഴിതിരിച്ചുവിട്ടു കോടതി വിമർശിച്ചിട്ടും സർവീസ് റോഡുകൾ നന്നാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല; റോഡിലെ കുഴികൾ മണ്ണിട്ട് മൂടുന്നു <br /><br />#NationalHighway #muringoor #roadblock #thrissur #AsianetNews</p>