മദ്രസയിലേക്ക് പോയ ആറ് വയസുകാരന് തെരുവുനായയുടെ കടിയേറ്റു; കുട്ടിയുടെ തലയ്ക്ക് പരിക്ക്
2025-08-19 0 Dailymotion
<p>കോഴിക്കോട് തെരുവുനായ ശല്യം രൂക്ഷം; രണ്ടു ദിവസത്തിനിടെ അഞ്ച് പേർക്ക് കടിയേറ്റു; മദ്രസയിലേക്ക് പോയ ആറ് വയസുകാരന് തെരുവുനായയുടെ കടിയേറ്റു; കുട്ടിയുടെ തലയ്ക്ക് പരിക്ക് <br /><br />#Straydog #Streetdog #Straydogattack #Kozhikode #Asianetnews </p>