ചേകാടി സ്കൂളിൽ കണ്ടെത്തിയ കുട്ടിയാന കർണാടകയിലെ ജനവാസ മേഖലയിൽ
2025-08-19 0 Dailymotion
<p>വയനാട് ചേകാടി സ്കൂളിൽ കണ്ടെത്തിയ കുട്ടിയാന കർണാടകയിലെ ജനവാസ മേഖലയിൽ, കർണാടക വനംവകുപ്പ് ആനയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി<br />#wayanad #Elephant #babyelephant #Asianetnews</p>