<p>ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ മത്സര ചിത്രം തെളിഞ്ഞു; ജസ്റ്റിസ് സുദർശൻ റെഡ്‌ഡി ഇന്ത്യാ സഖ്യം സ്ഥാനാർത്ഥി; സി പി രാധാകൃഷ്‌ണനാണ് ബിജെപി സ്ഥാനാർത്ഥി <br />#indiaalliance #vicepresident #rahulgandhi #inc #mkstalin #congress #Asianetnews #bsudharshanreddy </p>