<p>ഷിജുഖാൻ നയിക്കുന്ന ചർച്ച ഒഴിവാക്കി സാഹിത്യ അക്കാദമി; തീരുമാനം ദത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ; ഒഴിവാക്കിയത് ഏക കണ്ഠമായി എടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദൻ; വിവാദങ്ങൾക്കില്ലെന്ന് കേരള സാഹിത്യ അക്കാദമി <br />#shijukhan #dyfi #keralasahithyaakademi #anupama #kSatchidanandan </p>