തട്ടിൻപുറത്തെ അറബി കോളജുകൾ എന്നത് തികച്ചും വർഗീയ പരാമർശം. എസ്എഫ്ഐയെ പിന്തുണക്കാൻ സിപിഎമ്മുകാർ പോലും വരുന്നില്ല. ശശികല ടീച്ചര്‍ മാത്രമാണ് പിന്തുണ അറിയിച്ചത്. യഥാർത്ഥ ലക്ഷ്യം വർഗീയ ധ്രുവീകരണം മാത്രം. മുൻപ് ജമാഅത്തെ ഇസ്‍ലാമിയായായിരുന്നു ഇടതുപക്ഷത്തിന്റെ ഇര. അടുത്തത് മുസ്‍ലിം ലീഗാണ്. നാളെ അത് ഏത് മുസ്‍ലിം സംഘടനക്കെതിരെയുമാകാം. ലക്ഷ്യം ധ്രുവീകരണമാണെങ്കിൽ ഇര ഏത് മുസ്‍ലിം സംഘടനയുമാകാം | Out Of Focus | Viral Cut.
