ക്രിമിനൽ കുറ്റങ്ങൾക്ക് ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകും
2025-08-19 0 Dailymotion
'ഗുരുതര ക്രിമിനൽ കുറ്റങ്ങൾക്ക് ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകും, പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ബാധകമാകും';. ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രം