'റോക്കറ്റ് അടിപൊളിയായിരുന്നു, സൂപ്പർ ആയിരുന്നു'; അഭിമാന ദൗത്യങ്ങളെ അടുത്തറിഞ്ഞ് കുട്ടികൾ
2025-08-20 1 Dailymotion
<p>ചന്ദ്രയാൻ മൂന്നിന്റെ വിജയ വാർഷിക ആഘോഷം; അഭിമാന ദൗത്യങ്ങളെ അടുത്തറിഞ്ഞ് കുട്ടികൾ, ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിന്റെ വാതിലുകൾ തുറന്ന് കൊടുത്തത് തിരുവനന്തപുരം വിഎസ്എസ്‍സി<br />#thiruvananthapuram #VSSC #ISRO #chandrayaan3</p>