Surprise Me!

പാർലമെൻ്റിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ; രണ്ട് സുപ്രധാന ബില്ലുകൾ ഇന്നവതരിപ്പിക്കും

2025-08-20 1 Dailymotion

<p>പാർലമെൻ്റിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ;രണ്ട് സുപ്രധാന ബില്ലുകൾ ഇന്നവതരിപ്പിക്കും; ജയിലിൽ കഴിയുന്ന മന്ത്രിമാരുടെ അധികാരം നഷ്ടമാകുന്ന ഭരണഘടനാ ഭേദഗതി ബിൽ ഇതിൽ ഉൾപെടും; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഇതിൻ്റെ പരിധിയിൽ വരും; ഓൺലൈൻ ഗെയിമിംഗ് അപ്പുകൾക്ക് കടിഞ്ഞാണിടുന്ന ബില്ലും ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും<br />#parliament #amitshah #loksabha #rajyasabha #onlinegamingapp #nda #removalbill #amendmentbill</p>

Buy Now on CodeCanyon