<p>എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിക്ക് പിന്തുണയെന്ന് വൈഎസ്ആർ കോൺഗ്രസ്,<br />നിലപാട് രാജ്നാഥ് സിംഗിനെ അറിയിച്ചു,സിപി രാധാകൃഷ്ണൻ ഇന്ന് പത്രിക നൽകും<br /><br />#Vicepresidentelection #NDA #CPRadhakrishnan #Indiaalliance #Asianetnews </p>