<p>KSEB ഫിക്സഡ് ചാർജ് ഈടാക്കുന്നുവെന്ന് വീടുകളിൽ സോളാർ പാനൽ സ്ഥാപിച്ചവർ; പരാതിയുമായി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചു; അധികമായി പിടിച്ച പണം തിരികെ വേണമെന്നാവശ്യപ്പെട്ട് 6 പേരാണ് കമ്മീഷനെ സമീപിച്ചത് <br />#kseb #solarpanel #solarenergy #regulatorycommission #keralagovernment #ldf </p>