<p>ദില്ലി മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം; ഒരു മുഖ്യമന്ത്രിക്ക് സ്വസ്ഥമായി പരാതി വാങ്ങാൻ പോലും കഴിയാത്ത നിയമസംവിധാനമാണ് ദില്ലിയിലുള്ളത്, ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും കെസി വേണുഗോപാൽ <br />#KCVenugopal #Delhicm #Delhicmattack #Nationalnews #Asianetnews </p>