ഒളിവിൽ പോയി വീടിന്റെ മച്ചിൽ ഒളിച്ചു; വധശ്രമക്കേസിലെ പ്രതിയെ പിടികൂടി പൊലീസ്
2025-08-20 1 Dailymotion
<p>പാലക്കാട് വധശ്രമക്കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി പൊലീസ്; യുവാക്കളെ മർദിച്ച കേസിലെ പ്രതി സുൽത്താൻ റാഫിയാണ് പിടിയിലായത്<br />#accused #keralapolice #palakkad #thrithala #criminal #crimenews</p>