<p>കോഴിക്കോട് കോൺഗ്രസിൽ ഗ്രൂപ്പ് പോര്; ഡിസിസിയിൽ അതൃപ്തി പുകയുന്നു; കോപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട് മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നതിൽ നിന്നും ഡിസിസി വിലക്കിയതാണ് വൻ വിവാദമായത്<br /><br />#kozhikode #congress #udf #keralanews #asianetnews</p>