<p>സ്കൂളിന് സമീപം പന്നിപ്പടക്കം പൊട്ടിത്തെറിച്ചു; സംഭവം പാലക്കാട് മൂത്താൻതറയിൽ, സ്കൂൾ പരിസരത്ത് നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി, പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി <br />#firecrackers #exploded #palakkad #keralapolice #bombsquad #AsianetNews</p>