<p>ആരാണ് ആ യുവനേതാവ് ? പലരും ചൂഷണത്തിന് ഇരയായെന്ന് നടി റിനി ആന്‍ ജോര്‍ജ്, പാര്‍ട്ടിയിലുള്ളവര്‍ക്ക് പോലും ദുരനുഭവം ഉണ്ടായെന്നും നടി ,പേര് വെളിപ്പെടുത്തി പ്രസ്ഥാനത്തെ അപമാനിക്കാന്‍ തയാറല്ലെന്നും റിനി ആന്‍ ജോര്‍ജ്<br />#RiniAnnGeorge #Crime #Violenceagainstwomen #Politician #keralanews #Asianetnews </p>
