നവര, രക്തശാലി, ബ്ലാക്ക്ജാസ്മിൻ തുടങ്ങിയ ഇനങ്ങൾ ഔഷധഗുണമുള്ളതാണ്. മികച്ച കർഷകനായ വേണുവിന് തിക്കോടി കൃഷിഭവൻ്റെ ആദരം ലഭിച്ചിട്ടുണ്ട്.