<p>ആലപ്പുഴ തോട്ടപ്പള്ളിയിലെ ഹംലത്തിന്റെ കൊലപാതകം; മൂന്നാം നാളും പ്രതിയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്, കൂടുതൽ അന്വേഷണങ്ങൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടണമെന്ന് അന്വേഷണ സംഘം <br />#alappuzha #Crime #CrimeNews #keralapolice #AsianetNews</p>