'രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കട്ടെ. എനിക്ക് ഒരു ക്ലാരിറ്റി പ്രശ്‌നവുമില്ല'; രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ