'അയാൾ വലിയൊരു ക്രിമിനലാണെന്ന് ഒരു പെൺകുട്ടി എന്നോട് പറഞ്ഞു, വേറെ ഒരുപാട് സ്ത്രീകളും വിളിച്ചു'
2025-08-21 0 Dailymotion
'അയാൾ വലിയൊരു ക്രിമിനലാണെന്ന് ഒരു പെൺകുട്ടി എന്നോട് പറഞ്ഞു, വേറെ ഒരുപാട് സ്ത്രീകളും വിളിച്ചു'; യുവ എംഎൽഎക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ശക്തമായ സൈബർ ആക്രമണം നേരിടുന്നുണ്ടെന്ന് റിനി ആൻ ജോർജ്